2019, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ശൂരനാട് തെക്കു UAE കൂട്ടായ്മയുടെ ഓണം ഈദ് ആഘോഷം


ശൂരനാട് തെക്കു UAE  കൂട്ടായ്മയുടെ ഓണം ഈദ് ആഘോഷം ഷാർജ പത്തായം റെസ്റ്റാന്റിൽ വെച്ച് വിവിധ കലാപരുപാടികളോട് കൂടി അരങ്ങേറി


പരിപാടിയുടെ ഉത്ഘാടനം ഷാർജ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ശ്രീ ഇ പി ജോൺസൻ നിർവഹിച്ചു


വിവിധ കലാകായിക പരുപാടികൾ പരിപാടിക്ക് മാറ്റേകി ,  മഹേഷ് , അജയ് വി പിള്ള , അജി , അനിൽ , രാജേഷ് , സുധീവ് , സജീഷ് , ദീപേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി